Tuesday, August 21, 2007

അസ്തമയം

വൈകുന്നേരം കാര്‍ ഡ്രൈവ്‌ ചെയ്തുകൊണ്ടിരുന്നപ്പോള്‍ കിട്ടിയ സൂര്യാസ്തമയ ദൃശ്യങ്ങള്‍.












9 comments:

പി.സി. പ്രദീപ്‌ said...

സൂര്യാസ്തമയ ദൃശ്യങ്ങള്‍

ഗിരീഷ്‌ എ എസ്‌ said...

പ്രദീപ്‌
ഒരുപാടിഷ്ടമായി
ഈ ചിത്രങ്ങള്‍
അഭിനന്ദനങ്ങള്‍

പി.സി. പ്രദീപ്‌ said...

ദ്രൌപതി,
ബ്ളോഗ്‌ സന്ദര്‍ശിച്ചതിനും അഭിനന്ദനങ്ങള്‍ക്കും നന്ദി.

aneeshans said...

പ്രദീപ്,

ചിത്രങ്ങള്‍ നന്നായിരിക്കുന്നു.ഏത് ക്യാമറയാണ് ഉപയോഗിക്കുന്നത് ?

:ആരോ ഒരാള്‍

പി.സി. പ്രദീപ്‌ said...

ആരോ ഒരാള്‍,
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ക്യാമറ Canon Powershot G7 ആണ്‍്‌.

Sathees Makkoth | Asha Revamma said...

കാറിലൊരു കണ്ണാടി.കണ്ണാടിയിലൊരു കാറ്.കൊള്ളാം.

ശ്രീ said...

ചിത്രങ്ങള്‍‌ കൊള്ളാം, അവസാനത്തേത് കൂടുതലിഷ്ടപ്പെട്ടു
:)

പി.സി. പ്രദീപ്‌ said...

സതീശ്, ശ്രീ...
വളരെ നന്ദി.

കുക്കു.. said...

nice..

Post a Comment