Friday, March 20, 2009

വീണ പൂക്കള്‍


സത്യമായിട്ടും വീണുകിടന്ന പൂക്കള്‍ ആണ്. എന്റെ ക്യാമറാക്കണ്ണില്‍ പെട്ടു എന്നേ ഉള്ളൂ...

18 comments:

പി.സി. പ്രദീപ്‌ said...

താ‍ഴെ വീണതാണെങ്കിലും ഇരിക്കട്ടെ ഈ പൂക്കള്‍ ഇവിടെ.

ശ്രീ said...

അല്ല, പ്രദീപേട്ടന്‍ വീണോ...
[‘നടി കുളത്തിലേയ്ക്കു ചാടുകയാണല്ലോ... അപ്പോ ക്യാമറയും കൂടെ ചാടട്ടെ’ എന്ന പോലെ ‘പൂവ് നിലത്തു വീണല്ലോ... അപ്പോ പ്രദീപേട്ടനും ക്യാമറയും നിലത്തു വീഴട്ടേ’ എന്ന സ്റ്റൈല്‍]

‘സത്യമായും...’ എന്നൊക്കെ പറഞ്ഞതു കൊണ്ടു ചോദിച്ചതാട്ടോ... ;)

ഇനി ഇവന്മാരുടെ ബാക്കി മരത്തേല്‍ നില്‍ക്കുന്നതും കൂടി പോട്ടം പിടിയ്ക്കാമായിരുന്നു.

മയൂര said...

ഹാ പുഷ്പ്പമേ..:)

വെല്‍കം ബാക്ക് :)

...പകല്‍കിനാവന്‍...daYdreamEr... said...

വീണ ഒരു ലക്ഷണവും ഇല്ലാതെയല്ലേ ചിരിച്ചു കൊണ്ട് കിടക്കുന്നത്... നല്ല പടം..
:)

സാജന്‍| SAJAN said...

മുന്‍‌കൂര്‍ ജാമ്യം ഇഷ്ടപ്പെട്ടു,
പിസിയണ്ണാ, ചെടിയില്‍ നില്‍ക്കുമ്പോഴെ പൂക്കള്‍ക്ക് സൌന്ദര്യം ഉള്ളണ്ണാ, അദ് നുള്ളിയെടുത്ത്,കൊടുവെയിലത്തിട്ട് ഫോട്ടം പിടിക്കുന്നത് ശരിയല്ലണ്ണാ:)

ഈ ശ്രീ കമന്റില്‍ തമാശയൊക്കെയെഴുതുമോ?

നന്ദകുമാര്‍ said...

അത്ര ഗംഭീരമായി തോന്നിയില്ല.. :(


ഓഫ് : സാജാ..:) ഹെനിക്കു വയ്യ :)

Sapna Anu B.George said...

Good one , great shot

ശ്രീഇടമൺ said...

നല്ല ക്ലിക്ക്...!

നരിക്കുന്നൻ said...

വീണിട്ടുമെന്തിനിങ്ങനെ ചിരിക്കുന്നു എന്ന് ചോദിക്കാതിരിക്കാൻ തോന്നുന്നില്ല.

പി.സി. പ്രദീപ്‌ said...

ശ്രീയേ.. തമാ’സ’ക്കാരാ..,തമാ’സ’ക്കാരാ..,
മയൂരേ:)
പകല്‍ കിനാവേ,
സാജാ ..&$#%@ അനിയാ *&%$#@ :)
നന്ദാ.. ശരിയാണ്, വിലയിരുത്തണം . എങ്കിലേ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പറ്റൂ.
സപ്ന,
ശ്രീ ഇടമണ്‍,
നരിക്കുന്നന്‍.
വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും എല്ലവര്‍ക്കും എന്റെ നന്ദി.

അരുണ്‍ കായംകുളം said...

ആദ്യം വീണപൂവ്വ് ആണ്‌ ഓര്‍മ്മ വന്നത്.പിന്നെ മനസ്സിലായി വീണ പൂക്കളാണെന്ന്,
നൈസ്സ് ഫോട്ടോ

പുള്ളി പുലി said...

ബ്ലോഗിലുടെ ആണേലും പരിജയപ്പെട്ടത്തില്‍ സന്തോഷം. പടങ്ങള്‍ കണ്ടു കൊള്ളാം ചില പടങ്ങള്‍ എനിക്ക് കാണാന്‍ പറ്റിയില്ല എറര്‍ കാണിക്കുന്നു.

The Eye said...

"Think differently,that makes difference" എന്നതു പോലെ "Look differently,that makes difference" ശരിക്കും വ്യത്യാസം ഉണ്ടാക്കുന്നു....നന്നായിട്ടുണ്ട്‌..
പിന്നെ ചില Photos കാണാന്‍ പറ്റുന്നില്ല...എന്തേ അങ്ങനെ..?

പി.സി. പ്രദീപ്‌ said...

അരുണ്‍ കായംകുളം,പുള്ളി പുലി ,The Eye
എല്ലാ‍വര്‍ക്കും എന്റെ നന്ദി.

Anonymous said...

wewdwdwcDqsdSsw

Anonymous said...

ede p.ceeeeeeeee...really...flamboyant

Anonymous said...

or can i say phantasmagoric....got me ?

anupama said...

dear pradeep,
it looks fresh.why do u want anticipatory bail?the tree full of these flowers will be beautiful........i call it kumkuma poov-what do u say?
sasneham,
anu

Post a Comment