എഴുത്തുകാരി ,അരുണ്‍ കായംകുളം,ശിവ ,ഞാനും എന്റെ ലോകവും ,ശ്രീലാല്‍,കുക്കു ,Jimmy,ശ്രീ,ശ്രീഇടമൺ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. സന്തോഷേ, ഞാന്‍ ഇതില്‍ ചെറിയ ഒരു ക്രോപ്പ് മാത്രമേ ചെയ്തിട്ടുള്ളൂ.അല്ലാതെ ഫോട്ടോഷോപ്പില്‍ കേറ്റി ഒരു പണിയും ചെയ്തിട്ടില്ല എന്തിനു പറയുന്നു ബ്രൈറ്റ്നെസ്സോ കോന്ട്രാസ്റ്റോ പോലും. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
നന്നായിട്ടോ.. ഇനിപ്പോ ഫോട്ടോഷോപ്പ് ഒത്തിരി ഉസ് ചെയ്തു എന്നുണ്ടെങ്കില്‍ പോലും അതില്‍ അല്പം പോലും തെറ്റില്ല.. അവസാനം ആ ശ്രിഷ്ടി കാഴ്ച്ചകാരനെ ആകര്ഷിക്കുന്നുന്ടെന്കില്‍ അതാണ് ഏറ്റവും വലിയ കാര്യം. ടെക്നോളജി ഒത്തിരി ഉപയോഗിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഉന്നത ഗുണ നിലവാരം പുലര്‍ത്തുന്നത് പോലെ
കൊട്ടോട്ടിക്കാരന്,സ്നോ വൈററ്,Kannan,സെറീന,യൂസുഫ്പ, കുട്ടു നന്ദി. പൈങ്ങോടന്‍,നന്ദകുമാര്‍,കണ്ണനുണ്ണി എന്താന്ന് ഒരു പിടിയും കിട്ടുന്നില്ല. സാരമില്ല വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ,ആരോഗ്യ പരമായ വിമര്‍ശനങ്ങള്‍ ആയിരിക്കണം എന്നു മാത്രം. The Eye അതിനു ഞാന്‍ സത്യം വെളിപ്പടുത്തിയില്ലല്ലോ:) നന്ദി. താരകൻ..അതു മൊട്ട് അല്ല കൊഴിഞ്ഞ പൂവാണ്. വിടര്‍ന്നു നില്ക്കുന്ന പൂവിനോട് പറയുന്നതായിട്ടാണ് ഞാന്‍ ഉദ്ദേശിച്ചത്.നന്ദി.
37 comments:
മറ്റന്നാളോ? ആകാശവല്ലി, അതല്ലേ ഈ പൂവിന്റെ പേരു്?
ഹ..ഹ..ഹ ഇതായിരുന്നോ?
നല്ല സുന്ദരന്‍ മാക്രോ....
എനിക്കിഷ്ട്ടപെട്ടു മാഷെ
very nice pcp.. :)
:) beautiful...
നല്ല ചിത്രം... നല്ല ക്യാപ്ഷന്‍...
നല്ല ചിത്രവും കുറിപ്പും.
:)
നന്നായിട്ടുണ്ട്...*
:)
ഫോട്ടോഷോപ്പിലിട്ട് നല്ലോണം പണിഞ്ഞിട്ടുണ്ട്....അതിന്റേ ഗുണം കാണാനുണ്ട്...
ആശംസകള്‍
:)
എഴുത്തുകാരി ,അരുണ്‍ കായംകുളം,ശിവ ,ഞാനും എന്റെ ലോകവും ,ശ്രീലാല്‍,കുക്കു ,Jimmy,ശ്രീ,ശ്രീഇടമൺ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
സന്തോഷേ, ഞാന്‍ ഇതില്‍ ചെറിയ ഒരു ക്രോപ്പ് മാത്രമേ ചെയ്തിട്ടുള്ളൂ.അല്ലാതെ ഫോട്ടോഷോപ്പില്‍ കേറ്റി ഒരു പണിയും ചെയ്തിട്ടില്ല എന്തിനു പറയുന്നു ബ്രൈറ്റ്നെസ്സോ കോന്ട്രാസ്റ്റോ പോലും. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
നല്ല ചിത്രം പ്രദീപ്
എന്താണാവോ എല്ലാര്ക്കും ഇപ്പൊ ചിത്രങ്ങള്‍ കാണുമ്പോ ഫോട്ടോഷോപ്പില്‍ പണിതിട്ടുണ്ടോ എന്ന സംശയം വരുന്നത്
ഗംഭീര ചിത്രം.
(ഈ ഫോട്ടോ ഷോപ്പ് കാരണം ഒരു പടവും എടുക്കാന്‍ പറ്റാണ്ടായല്ലോ.. ഇനീപ്പോ എല്ലാവര്ക്കും റോ ഫയല്‍ അയച്ചു കൊടുക്കാം പ്രദീപേ):)
valare nannayi pradeep ji.. colors
നന്നായിട്ടോ..
ഇനിപ്പോ ഫോട്ടോഷോപ്പ് ഒത്തിരി ഉസ് ചെയ്തു എന്നുണ്ടെങ്കില്‍ പോലും അതില്‍ അല്പം പോലും തെറ്റില്ല..
അവസാനം ആ ശ്രിഷ്ടി കാഴ്ച്ചകാരനെ ആകര്ഷിക്കുന്നുന്ടെന്കില്‍ അതാണ് ഏറ്റവും വലിയ കാര്യം.
ടെക്നോളജി ഒത്തിരി ഉപയോഗിക്കുന്ന ഹോളിവുഡ് ചിത്രങ്ങള്‍ ഉന്നത ഗുണ നിലവാരം പുലര്‍ത്തുന്നത് പോലെ
നല്ല ചിത്രം.
Good capture.
ചിത്രം നന്നായിരിക്കുന്നു...
പിന്നേയ്..
സത്യങ്ങള്‍ ഇങ്ങനെ വിളിച്ചു പറയല്ലേ.... !!
:))
കൊഴിയും മുൻപ് ആ പൂവ് ഒരു മൊട്ടിനോട് പറഞ്ഞിരിക്കണം “ ഇതാ എന്റെ വർണ്ണവും വാസനയും നീ എടുത്തുകൊൾക” ഞാൻ യാത്രയാകട്ടേ...
കൊട്ടോട്ടിക്കാരന്,സ്നോ വൈററ്,Kannan,സെറീന,യൂസുഫ്പ, കുട്ടു നന്ദി.
പൈങ്ങോടന്‍,നന്ദകുമാര്‍,കണ്ണനുണ്ണി എന്താന്ന് ഒരു പിടിയും കിട്ടുന്നില്ല. സാരമില്ല വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ,ആരോഗ്യ പരമായ വിമര്‍ശനങ്ങള്‍ ആയിരിക്കണം എന്നു മാത്രം.
The Eye അതിനു ഞാന്‍ സത്യം വെളിപ്പടുത്തിയില്ലല്ലോ:) നന്ദി.
താരകൻ..അതു മൊട്ട് അല്ല കൊഴിഞ്ഞ പൂവാണ്. വിടര്‍ന്നു നില്ക്കുന്ന പൂവിനോട് പറയുന്നതായിട്ടാണ് ഞാന്‍ ഉദ്ദേശിച്ചത്.നന്ദി.
മനോഹരം ...പ്രദീപ്തം...
വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം.
മുമ്പിലുള്ള മൊട്ട് മനപ്പൂര്‍വ്വ ബ്ലര്‍ ആക്കിയതാണോ?
Nice..നന്നായിട്ടുണ്ട്...
കലക്കി ഇഷ്ടാ
Nice shot... Best wishes...!!!
'ഇന്നു ഞാന്‍..നാളെ നീ..' ആ വേദാന്ത വാക്യത്തിനു ഇങ്ങനെ പ്രതീക്ഷകളുടെ വസന്തം പൂക്കുന്ന ഒരര്ത്ഥവുമുണ്ടല്ലെ..?!... എത്ര സുന്ദരം!
നന്നായിരിക്കുന്നു; തലക്കെട്ടും ഉഗ്രൻ
പ്രദീപേട്ടാ, ചിത്രം മനോഹരം, കാപ്ഷന്‍ എന്നെ സെന്റി ആക്കി ;-)
മനോഹരബിള് ......പ്രദീപ്തബിള്.....
ഗംഭീരം...
മനോഹരമായ ചിത്രവും ,കാപ്ഷനും
പിന്നെയും മുങ്ങിയോ?
nalla chithram..
നല്ല ക്യാപ്ഷന്‍...
manoharam..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.....
Post a Comment