ഈ ബ്ളോഗു തുടങ്ങാന്‍ പ്രചോദനം തന്ന എണ്റ്റെ പ്രിയതമയ്ക്ക് ഈ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു കൊണ്ട്......
ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ലാത്ത എനിക്ക് ഇതിനെപറ്റി കൂടുതല്‍ പഠിക്കുവാനുതകുന്ന തരത്തിലുള്ള വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ...
Sunday, June 17, 2007
Subscribe to:
Post Comments (Atom)
15 comments:
ഞാനും തുടങ്ങുന്നു ഒരു ഫോട്ടോ ബ്ളോഗ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..
സ്വാഗതം സുഹൃത്തെ...
സ്വാഗതം! :)
സ്വാഗതം :)
സ്വാഗതം.
hi
hope to see great pix.
ranjith
സ്വാാഗതം....നല്ല പടങ്ങള്‍ പോന്നോട്ടേ....!!!
പ്രിയതമക്കു ഇനിയും പൂമൊട്ടുകളും ബാക്കിയുള്ളവര്‍ക്കു മനോഹരങ്ങളായ ഫോട്ടോകളുമായി വന്നാട്ടെ,സ്വാഗതം.
സ്വാഗതം
എല്ലാവര്ക്കും നന്ദി
ഞാനും ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ല..അതിനാല്‍ വിമര്‍ശനം ഒന്നും ഇല്ല..ടെക്നിക്കല്‍ ഒന്നും അറിയില്ല...നല്ല ഫോട്ടൊ
വന്നോളൂ,കാണാം...പറയാം.
പറ-പറക്കുക.അതാണ് വഴി.
സുസ്വാഗതം.
ഒരു പക്ഷെ ഫോട്ടോയെക്കുറിച്ചുള്ള കുറച്ചു കൂടി വിവരങ്ങള്‍ പോസ്റ്റില്‍ ഉല്പ്പെടുത്താമായിരുന്നു.
EXIF, camera mode etc. That will help people to understand your photo better.
കൊള്ളാം.
സ്വാഗതം.
Post a Comment