Sunday, June 17, 2007

എണ്റ്റെ ഫോട്ടോ ബ്ളോഗ്‌

ഈ ബ്ളോഗു തുടങ്ങാന്‍ പ്രചോദനം തന്ന എണ്റ്റെ പ്രിയതമയ്ക്ക്‌ ഈ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു കൊണ്ട്‌......




ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ലാത്ത എനിക്ക്‌ ഇതിനെപറ്റി കൂടുതല്‍ പഠിക്കുവാനുതകുന്ന തരത്തിലുള്ള വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളട്ടെ...

15 comments:

പി.സി. പ്രദീപ്‌ said...

ഞാനും തുടങ്ങുന്നു ഒരു ഫോട്ടോ ബ്ളോഗ്‌. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു..

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം സുഹൃത്തെ...

Unknown said...

സ്വാഗതം! :)

മുസ്തഫ|musthapha said...

സ്വാഗതം :)

സു | Su said...

സ്വാഗതം.

k. r. r a n j i t h said...

hi
hope to see great pix.
ranjith

Physel said...

സ്വാ‍ാഗതം....നല്ല പടങ്ങള്‍ പോന്നോട്ടേ....!!!

മുസാഫിര്‍ said...

പ്രിയതമക്കു ഇനിയും പൂമൊട്ടുകളും ബാക്കിയുള്ളവര്‍ക്കു മനോഹരങ്ങളായ ഫോട്ടോകളുമായി വന്നാട്ടെ,സ്വാഗതം.

വല്യമ്മായി said...

സ്വാഗതം

പി.സി. പ്രദീപ്‌ said...

എല്ലാവര്‍ക്കും നന്ദി

മഴവില്ലും മയില്‍‌പീലിയും said...

ഞാനും ഫോട്ടൊഗ്രാഫി പഠിച്ചിട്ടില്ല..അതിനാല്‍ വിമര്ശനം ഒന്നും ഇല്ല..ടെക്നിക്കല്‍ ഒന്നും അറിയില്ല...നല്ല ഫോട്ടൊ

...പാപ്പരാസി... said...

വന്നോളൂ,കാണാം...പറയാം.

ഡി .പ്രദീപ് കുമാർ said...

പറ-പറക്കുക.അതാണ് വഴി.

freebird | bobinson said...

സുസ്വാഗതം.


ഒരു പക്ഷെ ഫോട്ടോയെക്കുറിച്ചുള്ള കുറച്ചു കൂടി വിവരങ്ങള്‍ പോസ്റ്റില്‍ ഉല്‍പ്പെടുത്താമായിരുന്നു.

EXIF, camera mode etc. That will help people to understand your photo better.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം.
സ്വാഗതം.

Post a Comment