Wednesday, December 12, 2007

കാത്തിരുപ്പ്

ആരെ ആവും ഈ കാത്തിരിക്കുന്നത്?

19 comments:

പി.സി. പ്രദീപ്‌ said...

തുമ്പി ചെറുക്കനേയോ അതോ തുമ്പി പെണ്ണിനേയോ? എനിക്കൊരു കണ്‍ഫ്യൂഷന്‍ !
കൂട്ടുകാരേ,എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ ..:)

കുഞ്ഞന്‍ said...

എന്തായാലും അവളൊരു ചൈനാക്കരിയാണ്, കമ്മ്യൂണിസ്റ്റ്കാരി...!

പൈങ്ങോടന്‍ said...

അഭിവാദ്യങ്ങള്‍ ..അഭിവാദ്യങ്ങള്‍ തുമ്പിപ്പെണ്ണിന് അഭിവാദ്യങ്ങള്‍ :)

a.sahadevan said...

it is a great quality to look towards nature and the nost beautiful creatures
read about dragoflies you will get your answers
sahadevan

മായാവി said...

ഇതു തുമ്പി ചെക്കന്‍ തന്നെ..

ഉപാസന || Upasana said...

തുമ്പിപ്പെണ്ണേ വാ വാ
:)
ഉപാസന

മായാവി said...

അല്ല, വലതു വശത്തിരിക്കുന്ന ചെക്കനെയിപ്പഴാ കണ്ടത്. അതാരെ കാത്തിരിക്കുവാണോ??

നാടോടി said...

കൊള്ളാം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവളെന്റെ കൂട്ടുകാരിയാ...

കാണിച്ചുതന്നതിന് നന്ദി ട്ടൊ

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ചിത്രം. അപൂര്‍‌വമായേ ഈ ടീമുകളെ നമ്മുടെ കയ്യില്‍ കിട്ടാറുള്ളൂ..

സാജന്‍| SAJAN said...

ഇത് പെണ്ണായിരിക്കും തീര്‍ച്ച,
ആണ് കാത്തിരുന്നാ ആരു മൈന്‍ഡ് ചെയ്യാനാ പ്രദീപേ? ആരെയാണൊ കാത്തിരിക്കുന്നത് അവര്‍ പോലും ചെലപ്പൊ മൈന്‍ഡ് ചെയ്തന്ന് വരില്ല പിന്നല്ലേ ഒരു ഫോട്ടോഗ്രാഫര്‍:)

പി.സി. പ്രദീപ്‌ said...

കുഞ്ഞോ.. എടുത്തോളാം:)
പൈങ്ങോടാ.. അഭിവാദ്യങ്ങള്‍:)
സഹദേവന്‍ സാറേ..
വന്നതിനും ഇന്‍ഫൊര്‍മേഷനും നന്ദി:)
ഉപാസനേ.. ഡോണ്ട് വറി, തീര്‍ച്ചയായും വരും:)
മായാവീ.. കുടുംബകലഹം ഉണ്ടാക്കണോ:)
നാടോടി ...നന്ദി:)
പ്രിയേ.. എനിക്കും സന്തോഷം:)
വാല്‍മീകി.. അതെ.
സാ‍ാ ജോ‍ാ....
കറകറക്ട്. അനുഭവം ഗുരു അല്ലേ:)
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി.

ഏ.ആര്‍. നജീം said...

അടിപൊളി :)
കുഞ്ഞന്‍ പറഞ്ഞത് പോലെ അവള്‍ ഞമ്മട പാര്‍ട്ടി തന്നേ...

ശ്രീ said...

ആരെയായാലും കാത്തിരിപ്പിനൊരു സുഖമില്ലേ പ്രദീപേട്ടാ...

ചിത്രം ഇഷ്ടമായി.

:)

ഗിരീഷ്‌ എ എസ്‌ said...

അല്‍പായുസായ
അവള്‍
നിരാശപൂര്‍വം ആരെയോ കാത്തിരിക്കുകയാണ്‌...

മയൂര said...

ഇത്തരം തുമ്പിയെ പിടിയ്ക്കാന്‍ പണ്ട് ഒരുപാട് പാത്തുപതുങ്ങി നടന്നിട്ടുണ്ട് പിന്നാലെ..:)
നല്ല ചിത്രം..:)

Dr. Prasanth Krishna said...

Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte

http://Prasanth R Krishna/watch?v=P_XtQvKV6lc

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആരെ കാത്തിരുന്നല്‍ എന്താ ആ ഇരിപ്പിനു കൊടുക്കണം സൌന്ദര്യം അത്രയ്ക്ക് മനോഹാരിത നിറഞ്ഞുതുളുമ്പുന്നൂ.

മഴവില്ലും മയില്‍‌പീലിയും said...

നല്ല മനോഹരമായ ചിത്രങ്ങള്..തുമ്പിയെ ഒരുപാട് ഇഷ്ടമായി..:)

Post a Comment