തുമ്പി ചെറുക്കനേയോ അതോ തുമ്പി പെണ്ണിനേയോ? എനിക്കൊരു കണ്ഫ്യൂഷന് !കൂട്ടുകാരേ,എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ ..:)
എന്തായാലും അവളൊരു ചൈനാക്കരിയാണ്, കമ്മ്യൂണിസ്റ്റ്കാരി...!
അഭിവാദ്യങ്ങള്‍ ..അഭിവാദ്യങ്ങള്‍ തുമ്പിപ്പെണ്ണിന് അഭിവാദ്യങ്ങള്‍ :)
it is a great quality to look towards nature and the nost beautiful creaturesread about dragoflies you will get your answerssahadevan
ഇതു തുമ്പി ചെക്കന് തന്നെ..
തുമ്പിപ്പെണ്ണേ വാ വാ:) ഉപാസന
അല്ല, വലതു വശത്തിരിക്കുന്ന ചെക്കനെയിപ്പഴാ കണ്ടത്. അതാരെ കാത്തിരിക്കുവാണോ??
കൊള്ളാം
അവളെന്റെ കൂട്ടുകാരിയാ...കാണിച്ചുതന്നതിന് നന്ദി ട്ടൊ
വളരെ നല്ല ചിത്രം. അപൂര്‍വമായേ ഈ ടീമുകളെ നമ്മുടെ കയ്യില്‍ കിട്ടാറുള്ളൂ..
ഇത് പെണ്ണായിരിക്കും തീര്‍ച്ച, ആണ് കാത്തിരുന്നാ ആരു മൈന്‍ഡ് ചെയ്യാനാ പ്രദീപേ? ആരെയാണൊ കാത്തിരിക്കുന്നത് അവര്‍ പോലും ചെലപ്പൊ മൈന്‍ഡ് ചെയ്തന്ന് വരില്ല പിന്നല്ലേ ഒരു ഫോട്ടോഗ്രാഫര്‍:)
കുഞ്ഞോ.. എടുത്തോളാം:)പൈങ്ങോടാ.. അഭിവാദ്യങ്ങള്‍:)സഹദേവന് സാറേ..വന്നതിനും ഇന്‍ഫൊര്‍മേഷനും നന്ദി:)ഉപാസനേ.. ഡോണ്ട് വറി, തീര്‍ച്ചയായും വരും:)മായാവീ.. കുടുംബകലഹം ഉണ്ടാക്കണോ:)നാടോടി ...നന്ദി:)പ്രിയേ.. എനിക്കും സന്തോഷം:)വാല്മീകി.. അതെ.സാാ ജോാ....കറകറക്ട്. അനുഭവം ഗുരു അല്ലേ:)എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി.
അടിപൊളി :)കുഞ്ഞന്‍ പറഞ്ഞത് പോലെ അവള് ഞമ്മട പാര്‍ട്ടി തന്നേ...
ആരെയായാലും കാത്തിരിപ്പിനൊരു സുഖമില്ലേ പ്രദീപേട്ടാ...ചിത്രം ഇഷ്ടമായി.:)
അല്പായുസായഅവള്നിരാശപൂര്വം ആരെയോ കാത്തിരിക്കുകയാണ്...
ഇത്തരം തുമ്പിയെ പിടിയ്ക്കാന്‍ പണ്ട് ഒരുപാട് പാത്തുപതുങ്ങി നടന്നിട്ടുണ്ട് പിന്നാലെ..:)നല്ല ചിത്രം..:)
Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthattehttp://Prasanth R Krishna/watch?v=P_XtQvKV6lc
ആരെ കാത്തിരുന്നല്‍ എന്താ ആ ഇരിപ്പിനു കൊടുക്കണം സൌന്ദര്യം അത്രയ്ക്ക് മനോഹാരിത നിറഞ്ഞുതുളുമ്പുന്നൂ.
നല്ല മനോഹരമായ ചിത്രങ്ങള്‍..തുമ്പിയെ ഒരുപാട് ഇഷ്ടമായി..:)
19 comments:
തുമ്പി ചെറുക്കനേയോ അതോ തുമ്പി പെണ്ണിനേയോ? എനിക്കൊരു കണ്ഫ്യൂഷന് !
കൂട്ടുകാരേ,എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ ..:)
എന്തായാലും അവളൊരു ചൈനാക്കരിയാണ്, കമ്മ്യൂണിസ്റ്റ്കാരി...!
അഭിവാദ്യങ്ങള്‍ ..അഭിവാദ്യങ്ങള്‍ തുമ്പിപ്പെണ്ണിന് അഭിവാദ്യങ്ങള്‍ :)
it is a great quality to look towards nature and the nost beautiful creatures
read about dragoflies you will get your answers
sahadevan
ഇതു തുമ്പി ചെക്കന് തന്നെ..
തുമ്പിപ്പെണ്ണേ വാ വാ
:)
ഉപാസന
അല്ല, വലതു വശത്തിരിക്കുന്ന ചെക്കനെയിപ്പഴാ കണ്ടത്. അതാരെ കാത്തിരിക്കുവാണോ??
കൊള്ളാം
അവളെന്റെ കൂട്ടുകാരിയാ...
കാണിച്ചുതന്നതിന് നന്ദി ട്ടൊ
വളരെ നല്ല ചിത്രം. അപൂര്‍വമായേ ഈ ടീമുകളെ നമ്മുടെ കയ്യില്‍ കിട്ടാറുള്ളൂ..
ഇത് പെണ്ണായിരിക്കും തീര്‍ച്ച,
ആണ് കാത്തിരുന്നാ ആരു മൈന്‍ഡ് ചെയ്യാനാ പ്രദീപേ? ആരെയാണൊ കാത്തിരിക്കുന്നത് അവര്‍ പോലും ചെലപ്പൊ മൈന്‍ഡ് ചെയ്തന്ന് വരില്ല പിന്നല്ലേ ഒരു ഫോട്ടോഗ്രാഫര്‍:)
കുഞ്ഞോ.. എടുത്തോളാം:)
പൈങ്ങോടാ.. അഭിവാദ്യങ്ങള്‍:)
സഹദേവന് സാറേ..
വന്നതിനും ഇന്‍ഫൊര്‍മേഷനും നന്ദി:)
ഉപാസനേ.. ഡോണ്ട് വറി, തീര്‍ച്ചയായും വരും:)
മായാവീ.. കുടുംബകലഹം ഉണ്ടാക്കണോ:)
നാടോടി ...നന്ദി:)
പ്രിയേ.. എനിക്കും സന്തോഷം:)
വാല്മീകി.. അതെ.
സാാ ജോാ....
കറകറക്ട്. അനുഭവം ഗുരു അല്ലേ:)
എല്ലാവര്ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി.
അടിപൊളി :)
കുഞ്ഞന്‍ പറഞ്ഞത് പോലെ അവള് ഞമ്മട പാര്‍ട്ടി തന്നേ...
ആരെയായാലും കാത്തിരിപ്പിനൊരു സുഖമില്ലേ പ്രദീപേട്ടാ...
ചിത്രം ഇഷ്ടമായി.
:)
അല്പായുസായ
അവള്
നിരാശപൂര്വം ആരെയോ കാത്തിരിക്കുകയാണ്...
ഇത്തരം തുമ്പിയെ പിടിയ്ക്കാന്‍ പണ്ട് ഒരുപാട് പാത്തുപതുങ്ങി നടന്നിട്ടുണ്ട് പിന്നാലെ..:)
നല്ല ചിത്രം..:)
Hello Nannayirikkunnu. Expecting more good picture blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte
http://Prasanth R Krishna/watch?v=P_XtQvKV6lc
ആരെ കാത്തിരുന്നല്‍ എന്താ ആ ഇരിപ്പിനു കൊടുക്കണം സൌന്ദര്യം അത്രയ്ക്ക് മനോഹാരിത നിറഞ്ഞുതുളുമ്പുന്നൂ.
നല്ല മനോഹരമായ ചിത്രങ്ങള്‍..തുമ്പിയെ ഒരുപാട് ഇഷ്ടമായി..:)
Post a Comment