മനസ്സിന്റെ നീലനിറമുള്ള നേര്ത്തജാലകത്തില് കൂടെ നോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്ന സ്നേഹത്തിന്റെ നറുമണമുള്ള ഒരു പിടിചിന്തകള്‍ എനിക്കായ് നല്കിയ എന്റെ സുഹൃത്തുക്കളെ 2007നു നന്മയുടേയും ഐശ്വര്യത്തിന്റേയും പുലരിയ്ക്കായ് കാതോര്‍ക്കാം.!! 2008 എല്ലാവര്ക്കും ഐശ്വര്യം നന്മയും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ........
9 comments:
ശാന്തിയും സാമാധാനവും നിറഞ്ഞ ഐശ്വര്യപൂര്‍ണമായ ഒരു പുതുവത്സരം എല്ലാവര്ക്കും ആശംസിക്കുന്നു.
ബ്ലോഗ് പ്രപഞ്ചത്തിലെ എല്ലാ കൂട്ടുകാര്‍ക്കും ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...
http://thrissurviseshangal.blogspot.com/
ആദ്യ ഫോട്ടോ കണ്ടു പേടിച്ചു ;)
ആശംസകള്‍ക്ക് നന്ദി.
പുതുവര്‍ഷം എത്തികഴിഞ്ഞല്ലോ. :)
അങ്ങനെ 2007ഊം പടിയിറങ്ങീ.അല്ലെ..?
മനസ്സിന്റെ നീലനിറമുള്ള നേര്ത്തജാലകത്തില് കൂടെ നോക്കുമ്പോള്‍
കാണാന്‍ സാധിക്കുന്ന സ്നേഹത്തിന്റെ നറുമണമുള്ള ഒരു പിടിചിന്തകള്‍ എനിക്കായ് നല്കിയ എന്റെ സുഹൃത്തുക്കളെ 2007നു നന്മയുടേയും ഐശ്വര്യത്തിന്റേയും പുലരിയ്ക്കായ് കാതോര്‍ക്കാം.!!
2008 എല്ലാവര്ക്കും ഐശ്വര്യം നന്മയും ഉണ്ടാകട്ടെ എന്ന പ്രാര്‍ഥനയോടെ........
പ്രദീപേട്ടാ...
പുതുവത്സരാശംസകള്‍!
:)
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
പ്രദീപേട്ടാ
ഇതെവിടെ പോയി?
2008 കഴിഞ്ഞ് 2009 ആയല്ലോ പ്രദീപേട്ടാ...
ഇവിടെ ഇപ്പഴും ഒന്നും പോസ്റ്റാക്കാറായില്ലേ?
:)
ശ്രീ പറഞ്ഞതുപോലെ 2008ഉം കഴിഞ്ഞ് 2009 ആയി. ഇതെവിടെയാണ്?
Post a Comment