Sunday, March 8, 2009

വര്‍ക്കല കടാപ്പുറത്തെ ഒരു സായാഹ്നം.....


9 comments:

പി.സി. പ്രദീപ്‌ said...

കുറച്ചു നാളായില്ലേ എന്തെങ്കിലും ഒന്നു പോസ്റ്റിയിട്ട്.....:)

ശ്രീ said...

സായാഹ്ന ചിത്രങ്ങള്‍ കൊള്ളാം പ്രദീപേട്ടാ...
:)

(ഇനി ഇടയ്ക്കിടെ പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കാമല്ലോ അല്ലേ?)

രാജീവ്‌ .എ . കുറുപ്പ് said...

പ്രദീപ് അണ്ണാ വണക്കം, വളരെ മനോഹരമയ ചിത്രങ്ങള്‍, പോരട്ടെ ഇനിയും, എന്റെ കഥ പീടികയില്‍ വന്നതിനും നന്ദി, നമ്മള്‍ക്ക് എലിപ്പന ഷാപ്പില്‍ ഒത്താല്‍ ഒത്തു കൂടാം

അരുണ്‍ കരിമുട്ടം said...

പ്രദീപേട്ടാ,
അടിപൊളി ഫോട്ടോസ്സ്

പി.സി. പ്രദീപ്‌ said...

ശ്രീ, കുറുപ്പ്, അരുണ്‍, എല്ലാ വര്‍ക്കും എന്റെ നന്ദി.
ശ്രീക്കുട്ടാ, blog aggregator ല്‍ എന്റെ പോസ്റ്റ് വരാത്തതെന്തേ?

sojan p r said...

ഹായ് പ്രദീപ് ചേട്ടാ,
നല്ല സയാഹ്ന ചിത്രങ്ങള്‍.ഈ പൊസ്റ്റിനു നന്ദി.

SreeDeviNair.ശ്രീരാഗം said...

പ്രദീപ്,

സുന്ദരസ്വപ്നം വിടരും
മനസ്സുപോല്‍....

സുന്ദരമീ,കടലും!
ആശംസകള്‍
ചേച്ചി

nandakumar said...

നന്നായിട്ടുണ്ട് രണ്ടു ചിത്രവും

രണ്ടാമത്തെ ചിത്രം മറ്റൊരു ടൈറ്റിലില്‍ വേറെ പോസ്റ്റാമായിരുന്നു

hi said...

kollaamm kollaaam.. adipoli.photos

Post a Comment