വീട്ടിലെ പനിക്കൂര്‍ക്കയില്‍ ഈ അന്തേവാസികള്‍ കുടുംബസമേതം താമസമാണ്.ബാക്കി പരിവാരങ്ങളുടെ ഫോട്ടോ കൂടി എടുക്കണം എന്നുണ്ടായിരുന്നു.പക്ഷേ എന്തു ചെയ്യാന്‍, എന്നെ കാണുംബോഴേക്കും എല്ലാം ഓടി ഒളിക്കും:) എനിക്ക് ഇവറ്റകളുടെ പേര് അറിയില്ല. അറിയുന്നവര്‍ പേരു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
നല്ല ചിത്രങ്ങള്‍ പ്രദീപ്.. വേറൊരു ലേയൌട്ട് തെരഞ്ഞെടുത്തു വലുതായി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു... അപ്പുവിന്റെ ആദ്യാക്ഷരിയില്‍ ഒന്ന് പോയി നോക്കൂ.. http://bloghelpline.blogspot.com/2008/04/11.html
നല്ല പടങ്ങളാണല്ലൊ അണ്ണാ, ശരിക്കും:) പിന്നെ ഇവരുടെ പേരുകൾ പറഞ്ഞു തരാം , എഴുതിയെടുത്തോണം കേട്ടോ ആദ്യം കാണുന്നത്, ജിബേഷ് രണ്ടാമത്തവൻ ലബീഷ് മൂന്നാമത്തേത് പെണ്ണാ ലല്ലുമോൾ, ലാസ്റ്റ് ഫോട്ടോയിലെ ഇരട്ടകൾ ടിങ്കുമോനും ടിന്റുമോനും.
ഈ കമന്റിന് താങ്ക്സൊന്നും വേണ്ട, നമ്മളൊക്കെ സുഹൃത്തുക്കളല്ലേ ഇങ്ങനെയൊക്കെ അല്ലെ സഹായിക്കാൻ പറ്റൂ:)
പകല്‍ കിനാവ്,ഹരീഷ് വേരൊരു ലേയൌട്ട് എടുത്ത് വലുതായി പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം. നന്ദി. പാവപ്പെട്ടവന് ( r kari യാം) :), ശ്രീ,ഷാനവാസ് കൊനാരത്ത്,അരുണ്‍ കായംകുളം നന്ദി. സാജാ മോനേ... നല്ല വിവരം. സൂപ്പര്‍ തല. തലയില്‍ നമ്മടെ തോര്‍ത്ത് ഇട്ടോണ്ടേ വെയിലത്ത് ഇറങ്ങാവൂ. ഇനിയും ആവശ്യം വരും. കേട്ടാ അപ്പീ....:) എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍.
പകല്‍കിനാവനും മറ്റും പറഞ്ഞതു ആണ് കറക്ട് .. മിനിമം 100% വീതിയുള്ള ഒരു ടെംബ്ലേറ്റ് എങ്കിലും തിരഞ്ഞെടുത്താല്‍, താങ്കള്‍ക്ക് ഈ ബ്ലോഗ് പതിന്മടങ്ങ് രസകരമാക്കാന്‍ സാധിക്കും .. :)
31 comments:
വീട്ടിലെ പനിക്കൂര്‍ക്കയില്‍ ഈ അന്തേവാസികള്‍ കുടുംബസമേതം താമസമാണ്.ബാക്കി പരിവാരങ്ങളുടെ ഫോട്ടോ കൂടി എടുക്കണം എന്നുണ്ടായിരുന്നു.പക്ഷേ എന്തു ചെയ്യാന്‍, എന്നെ കാണുംബോഴേക്കും എല്ലാം ഓടി ഒളിക്കും:)
എനിക്ക് ഇവറ്റകളുടെ പേര് അറിയില്ല. അറിയുന്നവര്‍ പേരു പറഞ്ഞു തന്നാല്‍ നന്നായിരുന്നു.
നല്ല ചിത്രങ്ങള്‍ പ്രദീപ്..
വേറൊരു ലേയൌട്ട് തെരഞ്ഞെടുത്തു വലുതായി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു... അപ്പുവിന്റെ ആദ്യാക്ഷരിയില്‍ ഒന്ന് പോയി നോക്കൂ..
http://bloghelpline.blogspot.com/2008/04/11.html
മനോഹരമായിരിക്കുന്നു
നല്ല പടങ്ങളാണല്ലൊ അണ്ണാ, ശരിക്കും:)
പിന്നെ ഇവരുടെ പേരുകൾ പറഞ്ഞു തരാം , എഴുതിയെടുത്തോണം കേട്ടോ
ആദ്യം കാണുന്നത്, ജിബേഷ്
രണ്ടാമത്തവൻ ലബീഷ് മൂന്നാമത്തേത് പെണ്ണാ ലല്ലുമോൾ, ലാസ്റ്റ് ഫോട്ടോയിലെ ഇരട്ടകൾ ടിങ്കുമോനും ടിന്റുമോനും.
ഈ കമന്റിന് താങ്ക്സൊന്നും വേണ്ട, നമ്മളൊക്കെ സുഹൃത്തുക്കളല്ലേ ഇങ്ങനെയൊക്കെ അല്ലെ സഹായിക്കാൻ പറ്റൂ:)
നന്നായിട്ടുണ്ട് കെട്ടോ...
പകല്‍കിനാവന്‍ പറഞ്ഞതുപോലെ വേറെയൊരു ലേയൌട്ട് എടുത്ത് വലുതാക്കി പോസ്റ്റ് ചെയ്തു കൂടെ..
ഒരു ആവാസ വ്യവസ്ഥ തന്നെ അല്ലേ?
:)
മനോഹരം!!!
പകല്‍ കിനാവ്,ഹരീഷ് വേരൊരു ലേയൌട്ട് എടുത്ത് വലുതായി പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം. നന്ദി.
പാവപ്പെട്ടവന് ( r kari യാം) :),
ശ്രീ,ഷാനവാസ് കൊനാരത്ത്,അരുണ്‍ കായംകുളം നന്ദി.
സാജാ മോനേ... നല്ല വിവരം. സൂപ്പര്‍ തല. തലയില്‍ നമ്മടെ തോര്‍ത്ത് ഇട്ടോണ്ടേ വെയിലത്ത് ഇറങ്ങാവൂ. ഇനിയും ആവശ്യം വരും. കേട്ടാ അപ്പീ....:)
എല്ലാവര്ക്കും എന്റെ വിഷു ആശംസകള്‍.
കൊറിയക്കാരൊ ചൈനക്കാരൊ കണ്ടാല്‍ വിടില്ല. ഔഷദഗുണമുള്ള ഈ അന്തേവാസികളെ.
പ്രദീപേട്ടാ എല്ലാ പടങ്ങളും നന്നായിട്ടുണ്ട്.
നല്ല പടങ്ങള്‍ .. :)
പകല്‍കിനാവനും മറ്റും പറഞ്ഞതു ആണ് കറക്ട് .. മിനിമം 100% വീതിയുള്ള ഒരു ടെംബ്ലേറ്റ് എങ്കിലും തിരഞ്ഞെടുത്താല്‍, താങ്കള്‍ക്ക് ഈ ബ്ലോഗ് പതിന്മടങ്ങ് രസകരമാക്കാന്‍ സാധിക്കും .. :)
ബെസ്റ്റ് ഓഫ് ലക്ക് ..
താങ്കളുടെ കമന്റിൽ തൂങ്ങി ഇവിടെയെത്തി.. നിരാശനായില്ല. നല്ല പടംസ്. കാമറ കൊള്ളാാം. കാമറാ മാനും..
എന്താണീ പനിക്കൂർക്ക ? പനി വരുമ്പോൾ കഴിക്കുന്നതോ അതോ കഴിച്ചാൽ പനി വരുന്നതോ ?
വളരെ നല്ല ചിത്രങ്ങള്‍..ഇതു എതു മൊഡില്‍ ആണു എദുക്കുന്നതു?രഹസ്യമാണോ?
യൂസുഫ്പ ,പുള്ളി പുലി,പാച്ചു,ബഷീര്‍ വെള്ളറക്കാട്, സോജന് വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
സോജന് ഞാന്‍ ഇത് മാക്രോ മോഡില്‍ ഇട്ട് എടുത്തതാ.
ആ......പ്രാണിപിടുത്തമാണല്ലേ......
നന്നായിട്ടുണ്ട്... !
good snaps !
നല്ല ചിത്രങ്ങള്‍. നന്നായിരിക്കുന്നു.
gr8 shots ......
nice photos
ഹയ് കലക്കീല്ലോ...
മനോഹരമായ ചിത്രങ്ങള്‍...
ഇത്രയും അന്തേവാസികള്‍ ഒരു കുടക്കീഴിലോ ??? കൊള്ളാം...
:)
കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
പനിക്കൂര്‍ക്കയും അന്തേവാസികളും സൂപ്പര്‍..
നല്ല മാക്രോ പടങ്ങള്‍
ആദ്യ ചിത്രത്തില്‍ കുറച്ച് നോയ്സ് കടന്നുകൂടിയിട്ടുണ്ടല്ലോ
ഹായ്...!!!!!!
നല്ല തകര്‍പ്പന്‍ പടങ്ങള്‍...
തകര്‍ത്തു മാഷേ...
നല്ല ചിത്രങ്ങള്‍.... വളരെ നല്ലവ....
നല്ല ചിത്രങ്ങള്‍..
ethaa camera ?
നല്ല പടങ്ങള്‍, നല്ല അന്തേവാസികളും :)
പ്രദീപേട്ടാ ,നല്ല സുന്ദരന്‍ ഫോട്ടോകള്‍.....ഇതു പോലെ എടുക്കാന്‍ എനിക്ക് കൊതിയാകുന്നു!!
nannayittundu...
Post a Comment