മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്ക്കോ....???
മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്ക്കോ....??? ഭയങ്കര അഹങ്കാരമായിരിക്കും അല്ലാണ്ടെന്താ......! നല്ല ചിത്രം....ആശംസകള്‍
ഫോട്ടോ മനോഹരമായിട്ടുണ്ട്...
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാവാം ഒരു സൗരഭ്യം മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന നിറവും മണവുമില്ലാത്ത ജലകണങ്ങള്‍ക്കും ഉണ്ടാവാം ഒരു സൗന്ദര്യം.
എട്ടൊന്‍പതു വര്‍ഷമായി എന്റെയും അവസ്ഥ ഇതു തന്നെ. ഒരൊറ്റകാര്യത്തിലേ തര്‍ക്കമുള്ളൂ; കല്ലാരാ, മുല്ലപ്പൂവാരാ!!! :)
:)
കൊള്ളാം മുല്ലപ്പൂ നന്നായിരിക്കുന്നു.
ജലകണങ്ങള്ക്കോ സൌരഭ്യം!!
നല്ല പടം..qw_er_ty
നെറ്റ്വര്‍ക്ക് പ്രോബ്ളെം ആയതിനാല്‍ മറുപടി ഇടാന്‍ വൈകി. സഹയാത്രികന്, മയൂര, റീനി, വനജ , ജി. മനു, മഴത്തുള്ളി, ഏറനാടന്‍ , വീണ എല്ലാവര്ക്കും ബ്ളോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.:) സഹയാത്രികാ... ദിനേശാ.... അഹങ്കാരിയാണ്് അല്ലെ...........? :)ഏറനാടാ... മണത്തു നോക്കു, മണത്തു നോക്കൂന്നേ. സൌരഭ്യം ഉണ്ടോന്നറിയാം.. :)വനജേ ,"കല്ലാരാ, മുല്ലപ്പൂവാരാ.....?"ഞാനും ഇതേ ചോദ്യത്തിന്ഉത്തരംതേടുകയാണ്..... വര്‍ഷങ്ങള്‍ ആയി. :)
കൊള്ളാമല്ലോ.
സതീശ്,ചാലാ സന്തോഷം ഉന്തെണ്ടീ.
നമ്മൂടെ മനസ്സും ഫോട്ടോഗ്രാഫിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്..
വീണ്ടും നല്ല ഫോട്ടൊ...മുല്ലപ്പൂ പണ്ടെ എന്റെ ഒരു വിക്കനസ് ആണു..
വിവേക്, ശരിയാണ്.പ്രദീപ് ഈ മുല്ലപ്പൂവ് എടുത്തോളൂ.ഈ ബ്ലോഗ് സന്ദര്‍ശിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി.:)
മുല്ലപ്പൂ നോക്കുന്നവര്ക്കുമുണ്ടാകുമോ സൌര്യഭ്യം?നല്ല പടം കെട്ടോ..പുതിയ പോസ്റ്റുകള്‍ ഒന്നും കണ്ടില്ല..എന്തു പറ്റി?
മുല്ലപ്പൂന് ജലത്തിന്റെ മണം വരും;അല്ലാണ്ട് പിന്നെ!;-)നല്ല പടം
17 comments:
മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.
അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്ക്കോ....???
മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനും ഉണ്ടാം ഒരു സൌരഭ്യം.
അപ്പോ പിന്നെ മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന ജലകണങ്ങള്ക്കോ....???
ഭയങ്കര അഹങ്കാരമായിരിക്കും അല്ലാണ്ടെന്താ......!
നല്ല ചിത്രം....ആശംസകള്‍
ഫോട്ടോ മനോഹരമായിട്ടുണ്ട്...
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാവാം ഒരു സൗരഭ്യം
മുല്ലപ്പൂവില്‍ പറ്റിയിരിക്കുന്ന നിറവും മണവുമില്ലാത്ത ജലകണങ്ങള്‍ക്കും ഉണ്ടാവാം ഒരു സൗന്ദര്യം.
എട്ടൊന്‍പതു വര്‍ഷമായി എന്റെയും അവസ്ഥ ഇതു തന്നെ.
ഒരൊറ്റകാര്യത്തിലേ തര്‍ക്കമുള്ളൂ; കല്ലാരാ, മുല്ലപ്പൂവാരാ!!! :)
:)
കൊള്ളാം മുല്ലപ്പൂ നന്നായിരിക്കുന്നു.
ജലകണങ്ങള്ക്കോ സൌരഭ്യം!!
നല്ല പടം..
qw_er_ty
നെറ്റ്വര്‍ക്ക് പ്രോബ്ളെം ആയതിനാല്‍ മറുപടി ഇടാന്‍ വൈകി.
സഹയാത്രികന്, മയൂര, റീനി, വനജ , ജി. മനു, മഴത്തുള്ളി, ഏറനാടന്‍ , വീണ എല്ലാവര്ക്കും ബ്ളോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.:)
സഹയാത്രികാ... ദിനേശാ.... അഹങ്കാരിയാണ്് അല്ലെ...........? :)
ഏറനാടാ... മണത്തു നോക്കു, മണത്തു നോക്കൂന്നേ. സൌരഭ്യം ഉണ്ടോന്നറിയാം.. :)
വനജേ ,
"കല്ലാരാ, മുല്ലപ്പൂവാരാ.....?"
ഞാനും ഇതേ ചോദ്യത്തിന്
ഉത്തരംതേടുകയാണ്..... വര്‍ഷങ്ങള്‍ ആയി. :)
കൊള്ളാമല്ലോ.
സതീശ്,
ചാലാ സന്തോഷം ഉന്തെണ്ടീ.
നമ്മൂടെ മനസ്സും ഫോട്ടോഗ്രാഫിയും തമ്മില്‍ അടുത്ത ബന്ധമുണ്ട്..
വീണ്ടും നല്ല ഫോട്ടൊ...മുല്ലപ്പൂ പണ്ടെ എന്റെ ഒരു വിക്കനസ് ആണു..
വിവേക്, ശരിയാണ്.
പ്രദീപ് ഈ മുല്ലപ്പൂവ് എടുത്തോളൂ.
ഈ ബ്ലോഗ് സന്ദര്‍ശിച്ച നിങ്ങള്‍ക്ക് എന്റെ നന്ദി.:)
മുല്ലപ്പൂ നോക്കുന്നവര്ക്കുമുണ്ടാകുമോ സൌര്യഭ്യം?
നല്ല പടം കെട്ടോ..പുതിയ പോസ്റ്റുകള്‍ ഒന്നും കണ്ടില്ല..എന്തു പറ്റി?
മുല്ലപ്പൂന് ജലത്തിന്റെ മണം വരും;അല്ലാണ്ട് പിന്നെ!;-)
നല്ല പടം
Post a Comment