വേനല്‍കാലം കഴിഞ്ഞു.
ഇനി തണുപ്പു കാലം...... കമ്പിളിപ്പുതപ്പും മൂടി പുതച്ചുകൊണ്ടൂള്ള ആ ഉറക്കമേ...... ഹാ ഹ ഹാ ........ എത്ര ദിവസമായി കാത്തിരിക്കുവാണെന്ന് അറിയാമോ? കാത്തു കാത്തിരുന്ന് മടുത്തപ്പോള്‍....
കഴിഞ്ഞ അവധിക്കാലത്ത് എടുത്ത ചില പൊന്മുടി ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു.
Wednesday, November 21, 2007
Subscribe to:
Post Comments (Atom)
15 comments:
മഞ്ഞുകാലം വരവായ്.....മാസങ്ങള്‍ക്കു ശേഷം ഒരു ഫോട്ടോ പോസ്റ്റ്.
നല്ല ചിത്രങ്ങള്‍ പ്രദീപ്.
പ്രദീപ്,
പൊന്മുടിയുടെ തണുപ്പും മനോഹാരിതയും ഒട്ടും ചോരാതെ ഒപ്പിയെടുത്തിരിക്കുന്നു.
അഭിനന്ദനങ്ങള്‍
പ്രദീപേട്ടാ...
മനോഹരമായിരിക്കുന്നു, ചിത്രങ്ങള്‍!
:)
അഭിപ്രായം അറിയിച്ച വാല്മീകി, ഏ.ആര്. നജീം, ശ്രീ ..
ഏല്ലാവര്‍ക്കും എന്റെ നന്ദി.
പൊന്മുടിയാകെ മഞ്ഞില്‍ കൂളിച്ചിരിക്കുകയാണല്ലോ..... നല്ല ചിത്രങ്ങള്‍
- ബിജോയ്
ഹായ്, കലക്കന്‍ പടങ്ങള്‍. മൂന്നാമനും മൂത്രാമനും നാലാമനും ഏറ്റവും ഇഷ്ടപ്പെട്ടു. ഇത് പൊന്മുടിയല്ല, തങ്കമുടിയാണ്, തനി തങ്കമല്ലേ ഈ മുടി എന്ന് ടോണില്‍ പറയാന്‍ തോന്നുന്നു, ഈ പടങ്ങള്‍ കണ്ടിട്ട്.
പ്രദീപ് ഭായ്,
അല്പം വൈകി,
മികച്ച ചിത്രങ്ങള്‍
ആശംസകള്‍
Good Photos
:)
upaasana
പ്രദീപേ:)
ഇപ്പോഴാണ് കാണുന്നത്, ആരും അവസാനത്തെ പടം ശ്രദ്ധിച്ചില്ലേ?
ബ്ലോഗില്‍ അശ്ലീലം പാടില്ലാ എന്നറിയില്ലേ?
അല്പം അശ്ലീലം ഉണ്ടായാലും പടങ്ങളെല്ലാം നന്നായിരിക്കുന്നു, അഭിനന്ദന്‍സ്!
ഹ..ഹ..ആ ലാസ്റ്റ് പടം കലക്കി. ഇതാണ് റിയാലിറ്റി ഷോ എന്നു പറയുന്നത്.
പൊന്മുടിയില് ഇത്ര മഞ്ഞുണ്ടല്ലേ?
ഞാനിതു കാണാന്‍ വൈകി പോയല്ലോ.
വൈകിയാണെങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം. അടിപൊളി ഫോട്ടോസ്.
സ്വന്തം മകനെ നാണം കെടുത്താനായി മൂത്രോഴിക്കുന്ന ഫോട്ടോ എടുത്തു പോസ്റ്റീരിക്കുന്നു. മോനേ രണ്ടിടി കൊടുക്കൂ അച്ഛന് എന്റെ വകയായി.
ഒരുമഞ്ഞുമഴയില് കുളിച്ചപോലെ നല്ല സൂപ്പര്‍ ഫോട്ടൊസ് മാഷെ..
2 ഫോട്ടൊ ഞാന്‍ എടുത്തൂ കേട്ടൊ മാഷെ...
ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന് കണങ്ങള്‍ ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!
നല്ല മഞ്ഞ് എനിക്ക് കൊതിയാവുന്നു
Post a Comment